Latest NewsInternational

മാ​ക്രോ​ണി​ന്‍റെ പ​ത്നി​ക്ക് പ്ര​ഥ​മ വ​നി​താ സ്ഥാ​ന​മി​ല്ല.

പാ​രീ​സ്: മാ​ക്രോ​ണി​ന്‍റെ പ​ത്നി​ക്ക് പ്ര​ഥ​മ വ​നി​താ സ്ഥാ​ന​മി​ല്ല. ബ്രി​ഗി​റ്റ് മാ​ക്രോ​ണി​ന് ഔ​ദ്യോ​ഗി​ക പ​ദ​വി ന​ല്‍​കാ​ന്‍ തീ​രു​മാ​നമായെങ്കിലും അ​വ​രെ പ്ര​ഥ​മ​വ​നി​ത​യാ​യി പ​രി​ഗ​ണി​ക്കി​ല്ല.. പ്ര​സി​ഡ​ന്‍റി​നെ​ക്കാ​ള്‍ 24 വ​യ​സ്സ് കൂ​ടു​ത​ലു​ള്ള ബ്രി​ഗി​റ്റി​നെ പ്ര​ഥ​മ വ​നി​ത​യാ​ക്കു​ന്ന​തി​ന് എ​തി​രെ 3.16 ല​ക്ഷം ആ​ളു​ക​ള്‍ ഒ​പ്പു​വെ​ച്ച കൂ​ട്ട​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു ഇതാണ് സ്ഥാനം നിഷേധിക്കാന്‍ കാരണം. ബ്രി​ഗി​റ്റി​ന് പ്ര​ഥ​മ വ​നി​താ പ​ദ​വി ന​ല്‍​കി നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് മാ​ക്രോ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button