KeralaLatest NewsNews

അഖില​യു​ടെ ചി​ത്ര​മെ​ടു​ത്ത സംഭവത്തെക്കുറിച്ച് രാ​ഹു​ൽ ഈ​ശ്വ​ർ പറയുന്നത് ഇങ്ങനെ

കൊ​ച്ചി: അഖില​യു​ടെ ചി​ത്ര​മെ​ടു​ത്ത​തു വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെയാണെന്നു രാ​ഹു​ൽ ഈ​ശ്വ​ർ. ചില ഹി​ന്ദു തീ​വ്ര​വാ​ദ​ക്കാ​രു​ടെ സ​മ്മ​ര്‍​ദമാണ് അ​ഖി​ല എ​ന്ന ഹാ​ദി​യ​യു​ടെ അ​ച്ഛ​ൻ അ​ശോ​ക​ൻ ത​നി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യതിനു പിന്നിലെന്ന് രാഹുൽ ഈ​ശ്വ​ർ പറഞ്ഞു. ഹാ​ദി​യ​യു​ടെ അ​ച്ഛ​ന്റെ സമ്മത്തോടെയാണ് ചിത്രം പകർത്തിയത്.

അ​ശോ​ക​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണു ഹാ​ദി​യ​യു​ടെ വൈ​ക്ക​ത്തെ വീ​ട്ടി​ലെ​ത്തി​യ​തത്. പകർത്തിയ ചിത്രങ്ങളും മറ്റും വി​വ​ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നൊ​ക്കെ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും ഇ​വ പോ​ലീ​സി​നു സ​മ​ർ​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

അ​നു​വാ​ദ​മി​ല്ലാ​തെ അഖില​യു​ടെ ചി​ത്രം സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രെ കേ​സെ​ടു​ത്തു. ഹാ​ദി​യ​യു​ടെ പി​താ​വ് കെ.​എം അ​ശോ​ക​ന്‍റെ പ​രാ​തി​യി​ൽ വൈ​ക്കം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button