Latest NewsSports

പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ടന്ന് കി​ഡം​ബി ശ്രീ​കാ​ന്ത്

ഗ്ലാ​സ്‌​ഗോ: ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പിലെ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ഫ്ര​ഞ്ച് താ​രം ലൂ​ക്കാ​സ് കോ​ർ​വി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്ശ്രീ​കാ​ന്ത് പ്രീ​ക്വാ​ർ​ട്ട​ർ സ്വന്തമാക്കിയത്.

സ്കോ​ർ: 21-9, 21-17.

ആ​ദ്യ ഗെ​യിം അ​നാ​യാ​സമായിരുന്നെങ്കിലും ര​ണ്ടാം ഗെ​യി​മി​ൽ ശ​ക്ത​മാ​യ പോ​രാട്ടമായിരുന്നു ശ്രീ​കാ​ന്ത് കാഴ്ച്ച വെച്ചത്. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വും പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button