Latest NewsNewsInternational

വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു

സന : യെമനില്‍ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതര പരുക്കേറ്റു. 25 ഓളം തവണ വ്യോമാക്രമണം ഉണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സനായില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button