Latest NewsNewsInternational

കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികൾക്ക് ഭക്ഷണം നൽകിയ യുവാവിനോട് കരടി ചെയ്തത് : വീഡിയോ 

ബെയ്‌ജിംഗ് : വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു യുവാവ് കാറിന്റെ ചില്ലു താഴ്ത്തി കരടികള്‍ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചു.എന്നാൽ ഭക്ഷണം എറിഞ്ഞു കൊടുക്കാൻ താഴ്ത്തിയ വിടവിലൂടെ കരടി കയ്യിട്ടു യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഭയന്ന ഇവർ പെട്ടെന്ന് തന്നെ ഗ്ളാസ് താഴ്ത്തിയതിനാൽ വലിയ അപകടം ഉണ്ടായില്ല, എന്നാൽ യുവാവിന് ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇവരുടെ പിന്നാലെ വന്ന യാത്രക്കാർ പകർത്തിയ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button