Latest NewsNewsGulf

ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു

മസ്ക്കറ്റ്ഒമാനില്‍ ഈദ് അല്‍ അദ (വലിയപെരുന്നാള്‍) തീയതി പ്രഖ്യാപിച്ചു. 1438, ദുല്‍ഹജ്ജ് 9 (ഓഗസ്റ്റ്‌ 31) ന് ആയിരിക്കും അറഫ ദിനം. അതിനാല്‍ ദുല്‍ ഹജ്ജ് 10, വെള്ളിയാഴ്ച (സെപ്റ്റംബര്‍ 1) ആയിരിക്കും ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ദിനമെന്ന് ഒമാന്‍ ദാനധര്‍മ്മ മതകാര്യ മന്ത്രാലയം അറിയിച്ചു.

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദുല്‍ ഹജ്ജ് മാസത്തെ പത്താമത്തെ നാളിലാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button