Latest NewsNewsIndia

യു​വ ഡോ​ക്ട​റെ ക​ഴു​ത്ത​റ​ത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ യു​വ ഡോ​ക്ട​റെ ശ​സ്ത്ര​ക്രി​യ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നോ​ര്‍​ത്ത് ഡ​ല്‍​ഹി​യി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ആ​ശു​പ​ത്രി​യിലെ റേ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍ ശാശ്വവ​ത്  പാ​ണ്ഡ​യാ​ണ് (26) കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ശു​പ​ത്രി​യി​ലെ എ​ക്സ്റേ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​നു സ​മീ​പം ഡോ​ക്ട​ര്‍​മാ​രു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​ണ് മൃതദേഹം കണ്ടെത്തിയത്. പാ​ണ്ഡ​യു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ ഡോ​ക്ട​റാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button