Latest NewsInternational

അമേരിക്കയില്‍ വെടിവെപ്പ്​ ; നിരവധി പേരെ ബന്ദിയാക്കി

ചാള്‍സ്​റ്റണ്‍(യു.എസ്​): സൗത്ത്​ കരോലൈനയിലെ ചാള്‍സ്​റ്റണിലുള്ള റസ്​റ്റാറന്‍റില്‍ വെടിവെപ്പ്​​ നടത്തിയ ജീവനക്കാരന്‍ അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കി. ച്ചക്ക്​ ഒരു മണിയോടെയാണ്​ സംഭവം. വെടിവെപ്പ്​ ഭീകരാക്രമണമോ വംശീയ ആക്രമണമോ അല്ലെന്ന്​ ചാള്‍സ്​റ്റണ്‍ മേയര്‍ ജോണ്‍ ടിക്​ലന്‍ബര്‍ഗ്​ അറിയിച്ചു. റസ്​റ്റാറന്‍റി​​െന്‍റ അടുക്കളയില്‍ നിന്ന്​ പുറത്തേക്ക്​ വന്നയാളാണ്​ വെടിയുതിര്‍ത്തതെന്ന്​ ദൃക്​സാക്ഷികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button