Latest NewsKerala

ഗ​ണ​പ​തി വി​ഗ്ര​ഹം ക​ട​ലി​ൽ ഒ​ഴു​ക്ക​വേ തിരയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാ​യം​കു​ളം: ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​ണ​പ​തി വി​ഗ്ര​ഹം ക​ട​ലി​ൽ ഒ​ഴു​ക്ക​വേ തിരയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. കാ​യം​കു​ളം വ​ലി​യ​ഴീ​ക്ക​ൽ പെ​രു​ന്പ​ള്ളി വെ​ള്ള​രി​പ്പ​റ​ന്പി​ൽ നാ​ഗേ​ഷിെ​ന്റെ മകനും ഹ​രി​പ്പാ​ട് ഐ​ടി​എ​യി​ലെ വി​ദ്യാ​ർ​ഥിയുമായ ആ​ന​ന്ദ് (17) ആ​ണ് മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button