Latest NewsNewsIndia

ഗുര്‍മീത് റാം റഹീം സിംഗ് കേസില്‍ നിര്‍ണായക വിധി

ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരണെന്നു കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും.കേ​സി​ല്‍ പ​ഞ്ച​ഗു​ള സി​ബി​ഐ കോ​ട​തിയാണ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരണെന്നു കണ്ടെത്തിയത്. 15 വ​ര്‍​ഷം മു​മ്പ് ഗു​ര്‍​മീ​തി​ന്‍റെ അ​നു​യാ​യി​യാ​യ ഒ​രു സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യ​ത്.ഹ​രി​യാ​ന​യി​ലെ സി​ര്‍​സ പ​ട്ട​ണ​ത്തി​ല്‍​വ​ച്ച്‌ അ​നു​യാ​യി​യാ​യ സ്ത്രീ​യെ ഇ​യാ​ള്‍ ബ​ലാ​ല്‍​സം​ഗം ചെ​യ്തു എ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ല്‍ ത​നി​ക്ക് ലൈം​ഗീ​ക ശേ​ഷി​യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യി​ല്‍ ഗു​ര്‍​മീ​ത് റാം ​റ​ഹീം അ​വ​കാ​ശ​പ്പെ​ട്ട​ത്.

Tags

Post Your Comments

Related Articles


Back to top button
Close
Close