Latest NewsInternational

ചാവേർ ആക്രമണത്തിൽ നിരവധിപേർക്ക് ദാരുണാന്ത്യം

കാബൂൾ ; ചാവേർ ആക്രമണത്തിൽ നിരവധിപേർക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ക്വാല ഇ നജ്‌ർഹ യിലെ ഒരു മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച്ചയുണ്ടായ ചാവേർ ആക്രമണത്തിലാണ് നിരവധി ആളുകൾ മരിച്ചത്. പള്ളിക്കുള്ളിലേക്ക് കടന്ന ശേഷം ഇയാൾ സ്വയം പൊട്ടി തെറിക്കുകയായിരുന്നു. എത്ര പേർ മരിച്ചെന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നും ഇത് ഒരു തീവ്രവാദി ആക്രമണമാണെന്നും കാബൂൾ പോലീസ് വക്താവ് അബ്ദുൽ ബാസിർ മുജാഹിദ് പറഞ്ഞു. നിരവധി ആളുകൾക്ക് പരിക്കേറ്റതായും ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button