Latest NewsNewsTechnology

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി

തിരുവനന്തപുരം•ജനപ്രിയ സമൂഹ മാധ്യമമായ ഫേസ്ബുക്ക്‌ പണിമുടക്കി. ഇന്ത്യന്‍ സമയം വൈകുന്നേരം 6.45 മണിയോടെയാണ് ഫേസ്ബുക്കും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റാഗ്രാമും പണിമുടക്കിയത്.

ആഗോളവ്യാപകമായി യൂസര്‍മാര്‍ക്ക് പോസ്റ്റുകള്‍ ചെയ്യുന്നതിനും ലോഗിന്‍ ചെയ്യുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ട്വിറ്ററില്‍ വന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം സേവനം പുനസ്ഥാപിക്കപ്പെട്ടു. എന്താണ് തകരാറിന് കാരണമെന്ന് ഫേസ്ബുക്ക്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button