Latest NewsInternationalUK

വാളുകൊണ്ട് പൊലീസുകാരെ ആക്രമിച്ചയാൾ പിടിയിൽ

ല​ണ്ട​ൻ: വാളുകൊണ്ട് പൊലീസുകാരെ ആക്രമിച്ചയാൾ പിടിയിൽ. ബ്രി​ട്ട​നി​ലെ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​നു പു​റ​ത്ത് വാ​ളു​മാ​യി ആക്രമിച്ചയാളാണ് പിടിയിലായത്. കൊ​ട്ടാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ പ്ര​വേ​ശ​നം അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്തായിരുന്നു ആക്രമണം. പോ​ലീ​സ് വാ​നി​നു നേ​രെ കാ​ർ ഓ​ടി​ച്ചെ​ത്തി​യ അ​ക്ര​മി വാ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു. കാ​ർ ത‌​ട​ഞ്ഞ പോ​ലീ​സു​കാ​രെ ഇ​യാ​ൾ ക​ത്തി​യെ​ടു​ത്ത് ആ​ക്ര​മി​ക്കുകയും സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. തുടർന്ന് നടന്ന മൽ​പ്പി​ടി​ത്ത​ത്തി​നൊ​ടു​വി​ൽ ഇ​യാ​ളെ പോ​ലീ​സു​കാ​ർ കീ​ഴ്പ്പെ​ടു​ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button