Latest NewsNewsInternational

സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ യെ​മ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണു

വാ​ഷിം​ഗ്​ട​ണ്‍: യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ യെ​മ​ന്‍റെ തെ​ക്ക​ന്‍ തീ​ര​ത്ത് ത​ക​ര്‍​ന്നു​വീ​ണ് ഒ​രാ​ളെ കാ​ണാ​താ​യി. ശനിയാഴ്ച സേ​നാം​ഗ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ വ​രി​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button