crashed

  • Apr- 2019 -
    10 April
    Latest News

    എഫ്-35എ യുദ്ധവിമാനം കാണാതായി

    ടോക്യോ: ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ജപ്പാന്‍ സൈന്യത്തിന്റെ എഫ്-35എ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനം കാണാതായി. പസിഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് സംശയിക്കുന്നത്. പരിശീലനത്തിന് ഇടയ്ക്ക്…

    Read More »
  • Nov- 2018 -
    29 November
    Nattuvartha

    നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു

    പയ്യന്നൂര്‍: കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ പയ്യന്നൂരിലെ പെരുമ്പയിലാണ് സംഭവം. ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗത് എന്ന ഹോട്ടലാണ് ലോറിയിടിച്ച് തകര്‍ന്നത്.…

    Read More »
  • Jul- 2018 -
    18 July
    Latest News

    അജ്ഞാത സൈനിക വിമാനം തകര്‍ന്നുവീണു

    ദമാസ്‌കസ്: അജ്ഞാത സൈനിക വിമാനം തകര്‍ന്നു. വടക്കന്‍ സിറിയയിലാണ് സംഭവം. വിമാനത്തെക്കുറിച്ചോ എങ്ങനെ തകര്‍ന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. സിറിയയിലെ പ്രാദേശിക മാധ്യമമാണ് വിമാനം…

    Read More »
  • Mar- 2018 -
    16 March
    Latest News

    സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

    വാ​ഷിം​ഗ്ട​ൺ: ഇ​റാ​ഖില്‍ യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു. എ​ച്ച്എ​ച്ച്-60 പാ​വ് ഹാ​ക് ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കോ​പ്റ്റ​റി​ൽ ഏ​ഴു സൈ​നി​ക​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. also read : സംസ്ഥാനത്ത്…

    Read More »
  • 6 March
    Latest News
    russia

    വിമാനം തകര്‍ന്നുവീണു; നിരവധി മരണം

    ദമാസ്‌കസ്: റഷ്യന്‍ വിമാനം തകര്‍ന്ന് വീണു. സിറിയിലാണ് വിമാനം ർഗകർന്നത്. അപകടത്തിൽ 32 പേര്‍ മരിച്ചു. മരിച്ചവരിൽ 26 യാത്രികരും ആറ് വിമാന ജീവനക്കാരുമുണ്ട്. അപകടം സംഭവിച്ചത്…

    Read More »
  • Feb- 2018 -
    10 February
    Latest News

    സൈന്യത്തിന്റെ കനത്ത വെടിവയ്പിനെ തുടർന്ന് യുദ്ധവിമാനം തകർന്നു വീണു

    ദമസ്കസ്: ഇസ്രയേൽ യുദ്ധവിമാനം വടക്കൻ ഇസ്രയേലിൽ തകർന്നു വീണു. സിറിയൻ സൈന്യത്തിന്റെ കനത്ത വെടിവയ്പിനെ തുടർന്നാണ് വിമാനം തകർന്നു വീണത്. വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയൻ സേന തകർത്തത്…

    Read More »
  • Nov- 2017 -
    21 November
    Kerala

    കൊച്ചിയില്‍ വിമാനം തകര്‍ന്ന് വീണു

    കൊച്ചി : കൊച്ചിയില്‍ വിമാനം തകര്‍ന്നു വീണു. കൊച്ചിയില്‍ നിരീക്ഷണ പറക്കലിനിടയിലാണ് വിമാനം തകര്‍ന്ന് വീണത്. പൈലറ്റില്ലാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേവിയുടെ ഡ്രോണ്‍ വിമാനം എഞ്ചിന്‍ തകരാറുമൂലം…

    Read More »
  • Sep- 2017 -
    20 September
    Latest News

    കനത്ത മഴ; ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി

    മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മണ്‍കൂനയില്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത്…

    Read More »
  • Aug- 2017 -
    27 August
    Latest News

    സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ യെ​മ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണു

    വാ​ഷിം​ഗ്​ട​ണ്‍: യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ യെ​മ​ന്‍റെ തെ​ക്ക​ന്‍ തീ​ര​ത്ത് ത​ക​ര്‍​ന്നു​വീ​ണ് ഒ​രാ​ളെ കാ​ണാ​താ​യി. ശനിയാഴ്ച സേ​നാം​ഗ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തെ കു​റി​ച്ച്‌…

    Read More »
  • Sep- 2016 -
    1 September
    News

    ആകാശത്ത് വിമാനങ്ങളുടെ കൂട്ടിയിടി

    അലാസ്ക: അമേരിക്കയിലെ അലാസ്ക സംസ്ഥാനത്ത് ആകാശത്ത് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു.അപകടമുണ്ടായത് റഷ്യന്‍ മിഷനിലെ ഒറ്റപ്പെട്ട മേഖലയിലാണ് . ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന. രണ്ട് കൊമേഴ്സ്യല്‍…

    Read More »
  • Aug- 2016 -
    4 August
    India
    craft

    ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു

    കൊല്‍ക്കത്ത : ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം ബംഗാളില്‍ തകര്‍ന്നു വീണു. വ്യോമത്താവളത്തിന്റെ അതിര്‍ക്കുള്ളിലായിരുന്നു സംഭവം. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍ ഫോഴ്‌സ് വൃത്തങ്ങള്‍…

    Read More »
Back to top button
Close
Close