ThiruvananthapuramLatest NewsKeralaNattuvarthaNews

റോ​ഡ​രി​കി​ലെ വീട്ടി​ലേ​യ്ക്ക് കാ​റി​ടി​ച്ച് ക​യ​റി അപകടം: വീ​ടി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ന്നു

വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന ബ​ഷീ​റും കു​ടും​ബ​വും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്

നേ​മം: ന​രു​വാ​മൂ​ട് മൊ​ട്ട​മൂ​ടി​ന് സ​മീ​പം റോ​ഡ​രി​കി​ലെ വീട്ടിലേ​യ്ക്ക് കാ​റി​ടി​ച്ച് ക​യ​റിയുണ്ടായ അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ന്നു. വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന ബ​ഷീ​റും കു​ടും​ബ​വും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി.

Read Also : വായു മലിനീകരണം: പ്രതിസന്ധി പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരുകളെ രൂക്ഷമായിവിമർശിച്ച് സുപ്രീം കോടതി

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞു. ഷീ​റ്റു​മേ​ഞ്ഞ വീ​ടി​ന്‍റെ മു​ന്നി​ലെ ഗേ​റ്റും ത​ക​ര്‍​ന്നു. സംഭവത്തിൽ ന​രു​വാ​മൂ​ട് പൊലീ​സി​ന് വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കിയിട്ടുണ്ട്. എ​ന്നാ​ൽ, കാ​ര്‍ ഇ​തു​വ​രേ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Read Also : പ്രതിഷേധം ഫലം കണ്ടു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്‍ഷന്‍ ലഭിച്ചു, സർക്കാരിന് മറിയക്കുട്ടി നൽകിയ അവസാന മുന്നറിയിപ്പ്

സംഭവത്തിൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button