AlappuzhaKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വൈദ്യുതപോ​സ്റ്റി​ല്‍ ഇ​ടി​ച്ച് അപകടം

കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു

എ​ട​ത്വ: നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വൈദ്യുതപോ​സ്റ്റി​ലിടിച്ച് അപകടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​ അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല സം​സ്ഥാ​ന​ പാ​ത​യി​ല്‍ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നു സ​മീ​പമാ​ണ് അ​പ​ക​ടം നടന്നത്. ഭാ​ര്യ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​യാ​ക്കി​യ​ ശേ​ഷം മ​ട​ങ്ങി​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെട്ട​ത്.

Read Also : ദ​​മ്പ​​തി​​ക​​ള്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം ​​വി​​ട്ട് മ​​റി​​ഞ്ഞു: ഭ​ര്‍​ത്താ​വ് മ​രി​ച്ചു

കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെട്ടു. ‍കൊ​ടുംവ​ള​വി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യതാണ് കാർ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണം. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​വും പി​ന്‍​ഭാ​ഗ​വും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

പ​രി​ക്കേറ്റ യാ​ത്ര​ക്കാ​രെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അപകടത്തിൽ പോ​സ്റ്റ് ത​ക​ര്‍​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തിത​ട​സം നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button