IdukkiLatest NewsKeralaNattuvarthaNews

ഡ്രൈ​വ​ർ മദ്യലഹരിയിൽ: നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

മദ്യലഹരിയിലായിരുന്ന ഡ്രൈ​വറെ നാ​ട്ടു​കാ​ർ പിടികൂടി പൊ​ലീ​സി​ൽ ഏ​ല്പി​ച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: മൂ​ങ്ക​ലാ​ർ കു​രി​ശു പ​ള്ളി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം. വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​യ്ക്കാണ് ര​ക്ഷ​പ്പെ​ട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈ​വറെ നാ​ട്ടു​കാ​ർ പിടികൂടി പൊ​ലീ​സി​ൽ ഏ​ല്പി​ച്ചു.

Read Also : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്, അരവിന്ദാക്ഷനും ജില്‍സിനും കോടതിയില്‍ നിന്ന് തിരിച്ചടി

കു​രി​ശു പ​ള്ളി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന സ്റ്റീ​ഫ​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് മീ​ൻ​വി​ല്പ​ന ന​ട​ത്തു​ന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു ക​യ​റി​യ​ത്. വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​നു സ​മീ​പ​ത്തെ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം സി​റ്റൗ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്റ്റീ​ഫ​ന്‍റെ വ​ല്യ​മ്മ​യും മ​ക​നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button