Idukki
- Feb- 2023 -5 February
മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി കാൽ വഴുതി വീണു : തെരച്ചിൽ തുടരുന്നു
ഇടുക്കി: ശ്രീനാരായണപുരത്ത് മുതിരപ്പുഴയാറിൽ വിനോദസഞ്ചാരിയെ കാൽ വഴുതി വീണ് കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് ആണ് അപകടത്തിൽപ്പെട്ടത്. Read Also : അതിരുവിട്ട പ്രതികരണം: ചൈനീസ് ബലൂൺ…
Read More » - 5 February
മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
നെടുങ്കണ്ടം: മൈനര്സിറ്റിമെട്ടിലെ ജലനിധി കുടിവെള്ള പദ്ധതിയില്‍ നിന്ന് മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ കിരണ്‍, വിനോദ്, അരുണ്‍ എന്നിവരാണു പിടിയിലായത്.…
Read More » - 4 February
കഞ്ചാവും മാരകായുധങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. സിപിഎം പ്രവർത്തകനായ കാരിക്കോട് ഉള്ളാടംപറമ്പിൽ മജീഷ് മജീദ് (29), ഇടവെട്ടി തൈപ്പറമ്പിൽ അൻസൽ അഷ്റഫ്…
Read More » - 3 February
പണിക്കിടെ കടന്നൽ ഇളകി വന്ന് കുത്തി: 83കാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ കുത്തേറ്റ് എൺപത്തിമൂന്നുകാരൻ മരിച്ചു. തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്. Read Also :…
Read More » - 2 February
മീന്‍ കച്ചവടത്തിന്റെ മറവില്‍ മദ്യവിൽപന: വ്യാപാരി അറസ്റ്റിൽ
അടിമാലി: മദ്യം ശേഖരിച്ചു വച്ച് വില്‍പ്പന നടത്തുകയായിരുന്ന രണ്ടു പേർ എക്സൈസ് പിടിയിൽ. മീന്‍ കച്ചവടത്തിന്റെ മറവില്‍ കടയില്‍ വച്ച് മദ്യ വില്പന നടത്തുന്നതിനിടയിലാണ് കമ്പിപുരയിടത്തില്‍ ജോസ്…
Read More » - 2 February
കടബാധ്യതയെ തുടർന്ന് ആത്മഹത്യാശ്രമം : മരണം രണ്ടായി
ഇടുക്കി: തൊടുപുഴ മണക്കാട്, കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരണം രണ്ടായി. ഗൃഹനാഥനായ പുല്ലറക്കൽ ആന്റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. ആന്റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച്ച മരിച്ചിരുന്നു.…
Read More » - 1 February
പ്രണയ നൈരാശ്യം മൂലം പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
ഇടുക്കി: മൂന്നാറില്‍ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. മൂന്നാറിൽ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്…
Read More » - 1 February
ഭാര്യയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ ഭാര്യയേയും കോളേജ് വിദ്യാർത്ഥിയായ മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പണിക്കൻകുടി കുരിശിങ്കൽ സ്വദേശി സാബു (56) ആണ് അറസ്റ്റിലായത്. ഗുരുതരമായി…
Read More » - 1 February
വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തി : യുവാവ് പിടിയിൽ
നെടുങ്കണ്ടം: വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റിൽ. അണക്കര അമ്പലമേട് ഏരാറ്റുപറമ്പില് ദിനുമോന്(19) ആണ് പിടിയിലായത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ…
Read More » - 1 February
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ടൂറിസ്റ്റ് ടാക്സി ഡ്രൈവർക്ക് നേരെ ആക്രമണം : ഓട്ടോ ഡ്രൈവർക്കെതിരെ കേസ്
മൂന്നാർ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടൂറിസ്റ്റ് ടാക്സി ഡ്രൈവറെ ആക്രമിച്ച ഓട്ടോഡ്രൈവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. മൂന്നാർ കോളനി സ്വദേശി കുബേന്ദ്രനെ(30)തിരെയാണ് പൊലീസ് കേസെടുത്തത്. Read…
Read More » - Jan- 2023 -31 January
ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി
തൊടുപുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59), ഭാര്യ…
Read More » - 30 January
ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്നു : പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തിൽ പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. വാളറ കൊയ്യിക്കൽ കെ.എം. ബാബു (50), വാളറ തൈപ്പറമ്പിൽ ടി.കെ. മനോഹരൻ (48),…
Read More » - 30 January
പുകപ്പുരയ്ക്കു തീപിടിച്ചു : കത്തി നശിച്ചത് 400 കിലോ റബർഷീറ്റ്
മൂലമറ്റം: പുകപ്പുരയ്ക്കു തീപിടിച്ച് 400 കിലോ റബർ ഷീറ്റ് കത്തിനശിച്ചു. അറക്കുളം മൈലാടിയിൽ തട്ടാംപറമ്പിൽ റോബിന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയ്ക്കാണു തീ പിടിച്ചത്. Read Also :…
Read More » - 29 January
മൂന്നാറില്‍ കയത്തില്‍ കാണാതായ ചെന്നൈ സ്വദേശിയുടെ മൃതദേഹം ലഭിച്ചു
ഇടുക്കി: കയത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ആഘാതത്തില്‍ ഓഹരിമൂല്യം കുത്തനെ…
Read More » - 29 January
നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞു : മൂന്നു യുവാക്കൾക്ക് പരിക്ക്
കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ മേട്ടുക്കുഴി തടിയാനിക്കുന്നേൽ സൂരജ്(21), സുഹൃത്തുകളായ തോട്ടുവയലിൽ രാഹുൽ വിനോദ്(24),…
Read More » - 29 January
നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു
ചെറുതോണി: നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. ഇടുക്കി ഡാം ടോപ്പിനു സമീപം ഇന്നലെ രാവിലെയാണ് സംഭവം. Read Also : ‘അമ്മയാകാൻ അനുയോജ്യമായ പ്രായം…
Read More » - 29 January
നിയന്ത്രണംവിട്ട കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു : രണ്ടുപേർക്ക് പരിക്ക്
കട്ടപ്പന: കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരു വീടിന്റെ സംരക്ഷണവേലിയും തകർന്നു. കാർ ഓടിച്ചിരുന്ന കട്ടപ്പന അഭിലാഷ് എൻജിനിയറിംഗ് വർക്സ് ഉടമ…
Read More » - 28 January
ചിന്നക്കനാലിൽ കാട്ടാന ആക്രമണം : വീട് ഭാഗികമായി തകർത്തു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ: ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ കാട്ടാന ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന്…
Read More » - 26 January
ഇടുക്കിയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി: വ്യാജ മദ്യവും ബോട്ടിലിംഗ് യൂണിറ്റും പിടികൂടി
ഇടുക്കി: കഞ്ഞിക്കുഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ടിലിംഗ് യൂണിറ്റും പിടികൂടി. 3500ലധികം…
Read More » - 26 January
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ
ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ. വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നുമാണ് ഇയാൾ നെടുങ്കണ്ടം…
Read More » - 25 January
ഇടുക്കിയിൽ കാട്ടാന ആക്രമണം : വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കാട്ടാന വനം വകുപ്പ് വാച്ചറെ ചവിട്ടിക്കൊന്നു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. Read Also : പാര്‍ട്ടിയില്‍…
Read More » - 24 January
സമൂഹമാധ്യമത്തിൽ ലൈവിട്ട ശേഷം വീടിന് തീവെച്ച് യുവാവ് മുങ്ങി
അടിമാലി: സമൂഹമാധ്യമത്തിൽ ലൈവിട്ട ശേഷം വീടിന് തീവെച്ച് അഗ്നിക്കിരയാക്കി യുവാവ് മുങ്ങി. അടിമാലി പത്താം മൈൽ ദേവിയാർ കോളനി പുത്തൻപുരയിൽ ഡെൽമൻ ദാനിയേൽ (19) ആണ് ഇൻസ്റ്റഗ്രാമിൽ…
Read More » - 24 January
കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും
മുട്ടം: കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് കമ്പം സ്വദേശി ആശാപാണ്ഡ്യനെയാണ് (48)…
Read More » - 23 January
ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമം : 65 കിലോ ചന്ദനവുമായി മൂന്നുപേര്‍ അറസ്റ്റിൽ
മറയൂര്‍: മറയൂര്‍ മേഖലയില്‍ നിന്ന് ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ് (22), ഈരാറ്റുപട്ട…
Read More » - 22 January
വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന : നെടുങ്കണ്ടത്ത് യുവാവ് പിടിയില്‍
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ടോണിയെ പൊലീസ് മയക്കുമരുന്നുമായി…
Read More »