IdukkiNattuvarthaLatest NewsKeralaNews

ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ച് അപകടം: യു​വാ​വി​ന് പ​രി​ക്ക്‌

അ​മ​യ​പ്ര സ്വ​ദേ​ശി പ​ന​ച്ചി​ക്ക​ൽ മാ​ഹി​ൻ ഷെ​രീ​ഫി​നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്

ഉ​ടു​മ്പ​ന്നൂ​ർ: ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വി​നു പ​രി​ക്കേ​റ്റു. അ​മ​യ​പ്ര സ്വ​ദേ​ശി പ​ന​ച്ചി​ക്ക​ൽ മാ​ഹി​ൻ ഷെ​രീ​ഫി​നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : ഇന്ത്യക്കാർക്കിടയിൽ ക്രിപ്റ്റോ നാണയങ്ങൾക്ക് പ്രിയമേറുന്നു, നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഉ​ടു​മ്പന്നൂ​ർ ടൗ​ണി​ലാ​ണ് അ​പ​ക​ടം നടന്നത്. തൊ​ടു​പു​ഴ ഭാ​ഗ​ത്തുനി​ന്നു വ​ന്ന ബൈ​ക്ക് എ​തിരേ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച​ ശേ​ഷം തെ​റി​ച്ച് സ​മീ​പ​ത്ത് ട​യ​ർ മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​കാ​ർ പി​ന്നോ​ട്ട് ഉ​രു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ അ​പ​ക​ടം ഉ​ണ്ടാ​യി​ല്ല.

Read Also : നിങ്ങളുടെ പൊന്നോമനയുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും ഈ 5 തരം ഭക്ഷണങ്ങളും അതിന്‍റെ ഗുണങ്ങളും

പരിക്കേറ്റ മാ​ഹി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച കി​ഴ​ക്കുംപാ​ടം സ്വ​ദേ​ശി അ​നന്തു നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button