IdukkiKeralaNattuvarthaLatest NewsNews

ശ​ബ­​രി­​മ­​ല തീ​ര്‍­​ഥാ­​ട­​ക­​രു­​ടെ വാ​ഹ­​നം മ­​റി­​ഞ്ഞു: എ­​ട്ട് പേ​ര്‍­​ക്ക് പ­​രി​ക്ക്

ഡ്രൈ­​വ­​റു​ള്‍­​പ്പെ­​ടെ 26 പേ­​രാ­​ണ് വാ­​ഹ­​ന­​ത്തി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്ന­​ത്.

ഇ­​ടു​ക്കി: വ​ണ്ടി­​പ്പെ­​രി​യാ­​റി­​ന് സ­​മീ­​പം ചെ­​ങ്ക­​ര­​യി​ല്‍ ശ​ബ­​രി­​മ­​ല തീ​ര്‍­​ഥാ­​ട­​ക­​രു­​ടെ വാ​ഹ­​നം മ­​റി­​ഞ്ഞുണ്ടായ അപകടത്തിൽ എ­​ട്ട് പേ​ര്‍­​ക്ക് പ­​രി​ക്കേറ്റു. ഡ്രൈ­​വ­​റു​ള്‍­​പ്പെ­​ടെ 26 പേ­​രാ­​ണ് വാ­​ഹ­​ന­​ത്തി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്ന­​ത്.

Read Also : പാര്‍ലമെന്റ് അതിക്രമ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ കസ്റ്റഡിയില്‍

ഇന്ന് പു­​ല​ര്‍­​ച്ചെ അ​ഞ്ച­​ര­​യോ­​ടെ­​യാ­​ണ് അ­​പ­​ക­​ടം നടന്നത്. നി­​യ­​ന്ത്ര­​ണം വി­​ട്ട വാ​ഹ­​നം സ­​മീ​പ­​ത്തെ തേ​യി­​ല തോ­​ട്ട­​ത്തി­​ലേ­​ക്ക് മ­​റി­​യു­​ക­​യാ­​യി­​രു­​ന്നു. ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍­​നി­​ന്നു­​ള്ള തീ​ര്‍­​ഥാ­​ട­​ക­​രു­​ടെ വാ­​ഹ­​ന­​മാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പെ­​ട്ട​ത്. വ­​ഴി­​തെ­​റ്റി­​യാ­​ണ് വാ​ഹ­​നം ചെ­​ങ്ക­​ര­​യി​ല്‍ എ­​ത്തി­​യ­​തെ­​ന്നാ­​ണ് നി­​ഗ­​മ​നം.

Read Also : ഗുണ്ടാനേതാവ്‌ അമൃത്പാൽ സിങ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു: പഞ്ചാബിൽ കനത്ത പോലീസ് വിന്യാസം

പരിക്കേറ്റ​വ­​രെ സ­​മീ­​പ­​ത്തെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button