Latest NewsIndia

ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി: അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

ചായക്കടയിലേക്ക് ലോറി ഇടിച്ചു കയറി അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. തമിഴ്നാട് പുതുക്കോട്ടയില്‍ നടന്ന ഈ വാഹനാപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ 19 പേര്‍ക്ക് പരുക്കേറ്റു.

ചായക്കടയിലുണ്ടായിരുന്ന അയ്യപ്പഭക്തരുടെ മേൽ ലോറി പാഞ്ഞു കയറുകയായിരുന്നു. സിമന്റ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടാണ് കടയിലേക്ക് ഇടിച്ചുകയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button