ErnakulamNattuvarthaLatest NewsKeralaNews

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡ​രി​കി​ൽ കി​ട​ന്ന കാ​റി​ൽ എം.​ഡി.​എം.​എ : യുവാവ് അറസ്റ്റിൽ

വൈ​പ്പി​ൽ വ​ള​പ്പ് പ​ന്ത​ക്ക​ൽ വീ​ട്ടി​ൽ അ​ജി​ത് (27) ആ​ണ് പി​ടി​യി​ലാ​യ​ത്

ക​ള​മ​ശ്ശേ​രി: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ ആ​ളി​ല്ലാ​തെ റോ​ഡ​രി​കി​ൽ കി​ട​ന്ന കാ​റി​ൽ എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി അറസ്റ്റി​ൽ. വൈ​പ്പി​ൽ വ​ള​പ്പ് പ​ന്ത​ക്ക​ൽ വീ​ട്ടി​ൽ അ​ജി​ത് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘എനിക്ക് എതിരെ വന്ന വിമർശനങ്ങൾ കുറച്ച് പെണ്ണുങ്ങൾ വന്നിരുന്ന് പരസ്പരം കുറ്റം പറയുന്നത് പോലെയാണ് തോന്നിയത്’: റോബിൻ

ക​ഴി​ഞ്ഞ ദിവസം 12-ന് ​പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സംഭവം. ക​ള​മ​ശ്ശേ​രി കാ​ർ​ബോ​റാ​ണ്ടം ക​മ്പ​നി​ക്ക് സ​മീ​പം ആണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നിലയിൽ കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഡ്രൈ​വ​ർ സീ​റ്റി​ന​ടി​യി​ൽ നി​ന്നും 4.26 ഗ്രാം ​എം.​ഡി.​എം.​എ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയും പിടിച്ചുപറിച്ചും അല്ല ജനങ്ങള്‍ക്ക് വിഷു കൈനീട്ടം നല്‍കുന്നത് : സുരേഷ് ഗോപി

തു​ട​ർ​ന്ന്, സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അറസ്റ്റി​ലാ​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button