Latest NewsKerala

വ​ള്ളം ക​ളി​ക്കി​ടെ​ അപകടം ; ഒരാളെ കാണാതായി

എറുണാകുളം :വ​ള്ളം ക​ളി​ക്കി​ടെ​ അപകടം ഒരാളെ കാണാതായി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​രി​ൽ നടത്തിയ വള്ളം കളിക്കിടെ വ​ള്ളം മ​റി​ഞ്ഞ് ​ഉദ​യം​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ സാ​ജു​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button