Latest NewsNewsIndia

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് യുവതിയെ പീഡിപ്പിച്ചു

ഹൈദരാബാദ് : ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് യുവതിയെ പീഡിപ്പിച്ചു. സംഭവത്തില്‍ മൊഹിദ് കരിമുദ്ദീൻ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്
പാസ്പോര്‍ട്ട് വാങ്ങാനെന്ന രീതിയിലാണ് യുവതിയെ ഏജന്റ് വിളിച്ച്‌ വരുത്തിയത്.

തുടര്‍ന്ന് മുറിയിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുന്‍പ് മരണടഞ്ഞതാണ്. തുടര്‍ന്ന് സൗദി അറേബ്യയില്‍ ജോലിക്കായി ശ്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button