KeralaLatest NewsNews

കൊച്ചിയിലെ ശുചിമുറിയില്‍ ക്യാമറ; തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി

കൊച്ചി: ഭക്ഷണശാലയിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ യുവതി കൈകാര്യം ചെയ്തു.

എറണാകുളത്തെ ജില്ലാകോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ് ഈ സംഭവം അരങ്ങേറിയത്. ബാത്രൂമില്‍ ക്യാമറ കണ്ട യുവതി പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ ഫോണ്‍ തന്റേതാണെന്ന വെളിപ്പെടുത്തലുമായി ഫിറോസ് വന്നത്. ഇതോടെ എത്തിയ പോലീസ് അസം സ്വാദേശിയായ ഇയാളെ അറസ്റ്റ് ചെയതു നീക്കി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button