Latest NewsIndiaNews

വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ മരിച്ചു

ഫ്രാങ്ക്ഫര്‍ട്ട്യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് ഇന്ത്യക്കാരനായ യാത്രക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച ലുഫ്താന്‍സയുടെ മുംബൈ-ഫ്രാങ്ക്ഫര്‍ട്ട് വിമാനത്തിലാണ് സംഭവം. ലുഫ്താന്‍സ എല്‍.എച്ച്-756 വിമാനത്തിലെ യാത്രക്കാരനായ ചരഞ്ജിത് സിംഗ് ആനന്ദ്‌ (60) ആണ് മരിച്ചത്.

കോപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button