Latest NewsNewsIndia

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ ബി​ജെ​പി നേ​താ​വ് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ബി​ജെ​പി നേ​താ​വ് ഗ​ജേ​ന്ദ്ര ഭാ​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗാ​സി​യാ​ബാ​ദി​ലെ ഖോ​ര കോ​ള​നി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഭാ​ട്ടി​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത ശേ​ഷം അ​ക്ര​മി​ക​ള്‍ ക​ട​ന്നു​ക​ള​യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button