Latest NewsIndia

അ​ബ​ദ്ധ​ത്തി​ൽ ക​യ​ർ​കു​രു​ങ്ങി പ​ശു​ക്കി​ടാ​വ് ചത്തു ; ഉ​ട​മ​യാ​യ സ്ത്രീയോട് നാ​ട്ടു​കൂട്ടം ചെയ്‌തത്‌

ബി​ന്ദ്: അ​ബ​ദ്ധ​ത്തി​ൽ ക​യ​ർ​കു​രു​ങ്ങി പ​ശു​ക്കി​ടാ​വ് ചത്തു ഉ​ട​മ​യാ​യ സ്ത്രീ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ വി​ധി. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ന്ദി യിൽ ക​മ​ലേ​ഷ് ശ്രീ​വാ​സ് (50) എ​ന്ന സ്ത്രീ​ക്കാ​ണ് നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ വിചിത്രമായ  ഈ ദുർവിധി നേരിടേണ്ടി വന്നത്. പാ​പ​പ​രി​ഹാ​ര​ത്തി​നാ​യി ഗം​ഗ സ്നാ​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ടു​ത്ത ഗ്രാ​മ​ങ്ങ​ളി​ൽ പൊട്ടി ഏ​ഴു ദി​വ​സം ​ഭി​ക്ഷ​യാ​ചി​ക്ക​ണ​മെനന്നായിരുന്നു ഇവരുടെ ഉത്തരവ്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​ പ​ശു​വി​ന്‍റെ സ​മീ​പ​ത്തു​നി​ന്നും മാ​റ്റു​മ്പോ​ൾ ​അബ​ദ്ധ​ത്തി​ൽ ക​യ​ർ​കു​രു​ങ്ങി കിടാവ് ചാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം നാ​ട്ടി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ രാ​വി​ലെ 10 ന് ​ത​ന്നെ നാ​ട്ടു​കൂ​ട്ടം​കൂ​ടി ക​മ​ലേ​ഷി​ന് ശി​ക്ഷ വി​ധി​ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button