Latest NewsIndia

വീ​ണ്ടും ട്രെ​യി​ന്‍ അപകടം

ല​ക്നോ: ഉത്തർപ്രദേശിൽ ട്രെ​യി​ന്‍ അപകടം തുടർക്കഥയാകുന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഹ​ർ​ദാ​ർ​പു​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നിൽ ച​ര​ക്ക് തീ​വ​ണ്ടി പാളം തെറ്റി. ഗു​ഡ്സ് ട്രെയി​നി​ന്‍റെ നാ​ല് വാ​ഗ​ണു​ക​ൾ മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ല​ഹ​ബാ​ദ്- മാ​ൻ​ഡ്വ​ദി റൂ​ട്ടി​ൽ ആ​റു ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button