Latest NewsIndia

പട്ടാപ്പകല്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ലക്നൗ: പട്ടാപ്പകല്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദ് ഖോറ കോളനിയില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഗജേന്ദ്ര ഭാട്ടിയെയാണ് കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തും ഖോദ മണ്ഡലം നേതാവുമായ ബല്‍ബീര്‍ ചൗഹാന് പരിക്കേറ്റു.

ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരേയും നോയിഡയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഭാട്ടി മരിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button