Latest NewsNewsInternational

ചെവി വേദനയുമായെത്തി: പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ഞെട്ടി

സിങ്കപ്പൂര്‍: ചെവി വേദനയുമായെത്തിയ രോഗിയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ഒന്നു ഞെട്ടി. സിങ്കപ്പൂരിലാണ് സംഭവം. ചെവിക്കുള്ളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന വണ്ടിനെയായിരുന്നു ഡോക്ടര്‍ കണ്ടെത്തിയത്. വണ്ടിനെ പുറത്തെടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇറുക്കുചവണ ഉപയോഗിച്ചാണ് വണ്ടിനെ പുറത്തെടുത്തത്. പുറത്തെടുക്കാന്‍ ശ്രമിക്കുന്തോറും വണ്ട് ശക്തിയായി തൊലിയില്‍ കടിച്ചു തൂങ്ങി നിന്നു. മാംസം ഭക്ഷിക്കുന്ന ജീവിയാണ് ചെവിയില്‍ ഉണ്ടായിരുന്നതെന്ന് വീഡിയോ അപ്പ്ലോഡര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button