Latest NewsOnamKeralaNews

കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് എംഎം മണി, ഓണപ്പാട്ട് പാടുന്നു

കൊച്ചി: വായില്‍ തോന്നിയത് വിളിച്ചു പറയുമെങ്കില്‍ നമ്മുടെ എംഎം മണി സിപിംള്‍ ആണ്. കേരളത്തിന്റെ വൈദ്യുതി മന്ത്രി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. തിരുവോണ നാളില്‍ പേരകുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടു പാടിയാണ് മന്ത്രി ആശംസകള്‍ അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഓണപ്പാട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ… എന്ന ഓണപ്പാട്ടാണ് മന്ത്രിയും പേരക്കുട്ടികളും ചേര്‍ന്ന് പാടുന്നത്. പാട്ട് അവസാനിക്കുന്നതിനോടൊപ്പം ഓണാശംസകളും മന്ത്രി നേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button