Latest NewsNewsIndia

സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ കാ​ണാ​താ​യ​താ​യി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ കാ​ണാ​താ​യെന്ന്‍ പ​രാ​തി. സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച മ​റ്റൊ​രാ​ള്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കാ​ഷ്മീ​രി​ലെ കു​പ്​വാ​ര​യി​ല്‍​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

വ്യാ​ഴാ​ഴ്ച മ​ന്‍​സൂ​ര്‍ അ​ഹ​മ്മ​ദ് (23), ന​സ​റു​ള്ള ഖാ​ന്‍ എ​ന്നി​വ​രെ​യാ​ണ് സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ര്‍ ഈ​സ​മ​യം പ​ശു​വി​നെ മേ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ‍​യു​ന്നു. ന​സ​റു​ള്ള ഖാ​നെ വെ​ള്ളി​യാ​ഴ്ച സൈ​ന്യം വി​ട്ട​യ​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഖാ​നെ ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ ഒ​ന്നി​ലേ​റെ ഇ​ട​ങ്ങ​ളി​ല്‍ പൊ​ള്ള​ലേ​റ്റ മു​റി​വും മ​ര്‍​ദ​ന​മേ​റ്റ​തി​ന്‍റെ ച​ത​വു​മു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ‍​യു​ന്നു

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളെ എ​ന്തി​നാ​ണ് സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് സം​ബ​ന്ധി​ച്ച്‌ വി​വ​ര​മൊ​ന്നു​മി​ല്ല. സം​ഭ​വ​ത്തി​ല്‍ 27 രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button