KeralaLatest NewsNews

ബാലരമ അന്റ ബാപ്പ: വിടി ബല്‍റാമിന്റെ മറുപടി

തിരുവനന്തപുരം: എംഎല്‍എ വിടി ബല്‍റാമിന്റെ മറുപടി പോസ്റ്റ് വൈറലാകുന്നു. ബല്‍റാമിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ പോസ്റ്റിട്ട വ്യക്തിയെ വിമര്‍ശിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്. വ്യക്തിയുടെ അച്ഛനെ വിളിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്.

തൃത്താലക്കൂട്ടം എന്ന ഗ്രൂപ്പിലാണ് ബല്‍റാമിനെ പരിഹസിച്ച് വി എ ലത്തീഫ് എന്ന വ്യക്തി പോസ്റ്റിട്ടത്. ബാലരമ അന്റ ബാപ്പ എന്നായിരുന്നു വിടിയുടെ മറുപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button