Latest NewsNewsIndia

മുംബൈയിൽ തീപിടിത്തം; നിരവധി മരണം

മുംബൈ: മുംബൈയിൽ തീപിടുത്തം. നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആറു പേർ മരിച്ചു. പതിനൊന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തു. ജുഹുവിൽ അർധ രാത്രിയോടെയാണ് അപകടം.

മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചെന്നു പൊലീസ് അറിയിച്ചു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button