KeralaLatest NewsNews

വീണ്ടും ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനി വീണ്ടും ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയെ സമീപിച്ചു.

കളമശേരി ജയിലിൽ തടവുകാരും ജയിൽ ജീവനക്കാരും മർദ്ദിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് സുനിയെ വിയ്യൂരിലേക്ക് മാറ്റിയത്

വിയ്യൂർ സെൻട്രൽ ജയിലിൽ ചികിത്സാ സഹായം പോലും കിട്ടുന്നില്ലെന്നും അതിനാൽ എറണാകുളത്തെ എതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും സുനിയുടെ അഭിഭാഷകൻ കോടതിയെ അറയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button