USALatest NewsInternational

പിറന്നാൾ ആഘോഷിക്കാൻ ഭൂഖണ്ഡാന്തര മിസൈലുമായി ഉത്തര കൊറിയ

സോൾ: ശനിയാഴ്ച രാജ്യത്തിൻറെ പിറന്നാൾ ആഘോഷിക്കാനിരിക്കുന്ന ഉത്തര കൊറിയ പുതിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഉഗ്ര സ്‌ഫോടക ശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോക രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു.

രാജ്യം സ്ഥാപകമായതിന്റെ വാർഷിക ദിനമായ ശനിയാഴ്ചയോ, ഭരണ കക്ഷിയുടെ വാർഷികദിനമായ ഒക്ടോബർ പത്തിനോ പുതിയ മിസൈൽ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് പലതവണ ദേശീയ തലത്തിലെ സുപ്രധാന ദിനങ്ങളിൽ ഉത്തര കൊറിയ ആയുധ പരീക്ഷണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button