Latest NewsKeralaNews

ബസ് ഇറങ്ങി നടന്നുപോകുന്ന വിദ്യാര്‍ത്ഥിനിയുടെ പഴ്്സ് തട്ടിയെടുത്തു യുവതി ഓടിമറഞ്ഞു

ചേര്‍ത്തല: ഇപ്പോള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് മോഷണത്തിനിറങ്ങുന്നത്. അണിഞ്ഞൊരുങ്ങിയാണ് മോഷണത്തിനിറങ്ങുന്നത്. പിഎസ്സി പരിശീലന ക്ലാസില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ പഴ്‌സാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഇതര സംസ്ഥാന സ്ത്രീയെ പിടികൂടി.

കോയമ്പത്തൂര്‍ സ്വദേശിനി സരസ് 26നെയാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും മോഷണസംഘം കൂടുതലായി എത്തുന്നതായാണ് വിവരം. മാരാരിക്കുളം പൊള്ളത്തെ സ്വദേശിനിയായ യുവതി സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ ശേഷം ക്ലാസിലേക്ക് പോകുന്നതിനിടെ കൈവശമുണ്ടായിരുന്ന പഴ്‌സ് തട്ടിപറിച്ച് സരസ് ഓടുകയായിരുന്നു.

പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ പിടികൂടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button