KeralaLatest NewsNews

സിപിഎം പരിപാടിയില്‍ പങ്കെടുക്കാനായി കമല്‍ഹാസന്‍ കേരളത്തിലേക്ക്

കോഴിക്കോട്: പ്രശസ്ത തമിഴ് നടന്‍ കമല്‍ഹാസന്‍ കേരളത്തിലേക്ക്. സിപിഎമ്മിന്റെ നേതൃതത്തില്‍ നടക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ’ ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ് കമല്‍ഹാസന്‍ കേരളത്തില്‍ എത്തുന്നത്. കേളുവേട്ടന്‍ പഠന ഗവേഷണ സംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയും.

ദിവസങ്ങള്‍ക്ക് മുമ്പ് കമലും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ ചര്‍ച്ചകളാണ് നടത്തിയതെന്ന് ഇരുവരും പറഞ്ഞിരുന്നു. കമലിന്റെ നീക്കത്തെ ഏറെ ആകാംഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button