KeralaLatest News

കുളിക്കാനായി ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ ആളെ കാണാതായി

കൊ​ല്ലം: കുളിക്കാനായി ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ ആളെ കാണാതായി. കൊ​ല്ലം തി​രു​മു​ല്ലാ​വാ​രം ക്ഷേ​ത്ര​ക്കു​ള​ത്തി​ലാണ് സംഭവം. ഇ​യാ​ൾ കു​ളി​ക്കാ​നി​റ​ങ്ങ​വെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കാണാതായ ആളുടെ പേരു വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button