Latest NewsInternational

ഭീകരാക്രമണം ; നിരവധി പോലീസുകാർ കൊല്ലപ്പെട്ടു

ഇ​സ്മൈ​ലി​യ: ഭീകരാക്രമണം നിരവധി പോലീസുകാർ കൊല്ലപ്പെട്ടു.ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) ഭീ​ക​ര​ർ ഈ​ജി​പ്തി​ൽ സു​ര​ക്ഷാ സേ​ന​യ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ 18 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും ഏ​ഴു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റതായും  69 ന്യൂ​സ് ഓ​ണ്‍​ലൈ​ൻ റി​പ്പോ​ർ​ട്ട് ചെയുന്നു.

സി​നാ​യ് പ്ര​വി​ശ്യ​യി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന സു​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഐ​എ​സ് ഭീ​ക​ര​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്ത​ശേ​ഷം സേ​നക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഒ​രു ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ലി​ന്‍റെ കാ​ൽ ന​ഷ്ട​മാ​യി. മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​എ​സ് ഏ​റ്റെ​ടു​ത്ത​താ​യി അ​മാ​ഖ് വാ​ർ​ത്താ ഏ​ജ​ൻ​സി സ്ഥി​രീ​ക​രി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button