KeralaLatest NewsNews

12ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കോട്ടയം: നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം കോട്ടയത്ത് പിടികൂടി. 12ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ചങ്ങനാശേരി തൃക്കൊടിത്താനത്താണു സംഭവം.

വാഹനത്തില്‍ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങളാണു പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ മുഹമ്മദ് നൗഫല്‍, മാഹിന്‍ സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button