KeralaLatest NewsNews

പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. കേസന്വേഷണം എന്ന് തീരുമെന്ന് പോലീസിനോട് ചോദിച്ച കോടതി, ഓരോ മാസവും പുതിയ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും അന്വേഷണഉദ്യോഗസ്ഥരോട് ചോദിച്ചു. പൾസർ സുനിയെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്നും പോലീസിനോട് ആരാഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button