KeralaLatest NewsNews

ശശികലയ്ക്ക് മറുപടിയുമായി കണ്ണന്താനം

കോ​ട്ട​യം:  ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ലയ്ക്ക് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മറുപടി. ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നങ്ങൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യാ​ൽ എ​തി​ർ​ക്കു​മെ​ന്നയായിരുന്നു ശശികലയുടെ പ്രസ്താവന. എല്ലാവർക്കുമൊപ്പമാണ് താൻ എന്നായിരുന്നു ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മറുപടി. പള്ളിയിലും അമ്പലത്തിലും താൻ ഒരുപോലെ പോയിട്ടുള്ളത് ശശികലയ്ക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button