Latest NewsNewsIndia

സി.പി.എം എം.പിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

കൊല്‍ക്കത്തസി.പി.എം രാജ്യസഭാ എം.പി. ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും അന്വേഷണ വിധേയമായി നേരത്തെ ഇദ്ദേഹത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button