Latest NewsIndia

ഒളിവിൽ പോയ ഹ​ണി​പ്രീ​ത് സിം​ഗി​ന്‍റെ ഡ്രൈ​വ​ർ പിടിയിൽ

 ച​ണ്ഡീ​ഗ​ഡ്: ഗു​ർ​മീ​തി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​ത് സിം​ഗി​ന്‍റെ ഡ്രൈ​വ​ർ പിടിയിൽ. സി​ർ​സ​യിലെ ദേ​ര സ​ച്ച സൗ​ദ ആ​സ്ഥാ​നത്തു നിന്നാണ് ഡ്രൈ​വ​ർ പ്ര​ദീ​പ് കു​മാ​റിനെ പോലീസ് പിടികൂടിയത്. ഇതോടെ  ഹ​ണി​പ്രീ​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​മെ​ന്ന നിഗമനത്തിലാണ് പോലീസ്. ഹ​ണി​പ്രീ​തും കൂ​ട്ടാ​ളി​ക​ളും നേ​പ്പാ​ളി​ലേ​ക്കു കടന്നെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഇ​വ​ർ​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു വി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button