Latest NewsKeralaNews

സംസ്ഥാനത്ത് നാളെ അവധി

തിരുവനന്തപുരം•കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (സെപ്റ്റംബര്‍ 18, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്റ്റ്റേറ്റ് ആണ് അവധി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button