KeralaLatest News

സംസ്ഥാനത്തെ മഴക്കെടുതിയിൽ മൂന്ന്‍ മരണം

കണ്ണൂർ ; സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കണ്ണൂർ മടക്കരയിൽ തെങ്ങ് കട പുഴയ്ക്കു വീണ് മുഹമ്മദ് കുഞ്ഞി (58)ആണ് മരിച്ചത്. പറവൂര്‍ രാമന്‍ കുളങ്ങരയില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു . പറവൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. അതെ സമയം അ​ട്ട​പ്പാ​ടി ജെ​ല്ലി​പ്പാ​റ​യിലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഒ​രു കു​ട്ടി മ​രി​ച്ചു​. മൂ​ന്നാം ക്ലാ​സു​കാ​രി ആ​തി​ര​യാ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്ത് ക​ക്കൂ​സി​നാ​യി നി​ർ​മി​ച്ച കു​ഴി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു. ഈ ​വെ​ള്ള​ത്തി​ൽ വീ​ണാ​ണ് കു​ട്ടി മ​രി​ച്ച​ത്.

ഇ​പ്പോ​ൾ പെ​യ്യു​ന്ന മ​ഴ ഇ​ട​വ​പ്പാ​തി​യു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന വി​വ​രം. നേ​ര​ത്തെ മ​ഴ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ജി​ല്ല​ക​ളി​ലാ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button