Latest NewsNewsGulf

ഒമാനില്‍ ഇസ്ലാമിക പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

മസ്കറ്റ്സെപ്റ്റംബര്‍ 22 വെള്ളിയാഴ്ചയായിരിക്കും മുഹറം ഒന്നാം തീയതിയെന്നും മുഹറം 3, സെപ്റ്റംബര്‍ 24 (ഞായറാഴ്ച) ആയിരക്കും അവധിയെന്നും ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഇസ്ലാമിക പുതുവര്‍ഷത്തിലെ ആദ്യദിനം മന്ത്രാലയങ്ങള്‍, പൊതു അതോറിറ്റികള്‍, മറ്റു സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് അവധിയായിരിക്കുമെന്നും ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button